ചേർത്ത് പിടിക്കേണ്ട മനുഷ്യർ
ഈ അടുത്താണ് എഫ് ബി വഴി പരിചയപ്പെട്ട ഒരു സുഹ്യത്ത് ആത്മഹത്യ ചെയ്ത വാർത്ത സോഷ്യൽ മീഡിയ വഴി അറിഞത്. ശെരിക്കും ഞെട്ടലായിരുന്നു ആ മരണം. കാരണം അതിന്റെ തലേദിവസവും ആൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ആളുടെ എഴുത്തും ഭാഷയും ഒരു കരുത്തുള്ള ആളുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. എന്നിട്ടും എന്ത് കൊണ്ട് അത് സംഭവിച്ചു എന്നത് അഞ്ജാതമാണ്… അടുത്തിടെ സോഷ്യൽ മീഡിയയിൽ തന്നെ മറ്റൊരു വീഡിയോ കണ്ടു. ആത്മഹത്യയ്ക്ക് തുനിയുന്ന ആളെ ചേർത്ത് പിടിക്കുന്ന ഒരു വഴിയാത്രക്കാരൻ. ആ […]
ചേർത്ത് പിടിക്കേണ്ട മനുഷ്യർ Read More »