മനഃശാസ്ത്രവും മിഥ്യാധാരണകളും
ഒരു ദിവസം തന്നെ പ്രധാനവും അപ്രധാനവുമായ പല കാര്യങ്ങളും നമ്മൾ കാണുകയും വായിച്ചറിയാറുമുണ്ടല്ലോ… അവയിൽ തന്നെ വിശ്വാസനീയമായ ഒരുപാട് മിഥ്യകളും, വിശ്വസിക്കാനാകാത്ത ഒരുപാട് സത്യങ്ങളുമുണ്ടായേക്കാം… നമുക്ക് കേട്ട് പഴകിയ കുറച്ചു മിഥ്യകൾ ഏതൊക്കെയാണ് എന്ന് നോക്കിയാലോ. അവയൊക്കെ മിഥ്യകളാണെന്ന് തിരിച്ചറിഞ്ഞാൽ മാത്രം പോരാ, ഇനിയും സത്യമാണെന്ന് വിശ്വസിക്കുന്നവരോട് പങ്കുവയ്ക്കുകയും, അവരേയും ബോധവാന്മാരാക്കുകയും വേണം 1. കുറച്ചാളുകൾ തലച്ചോറിൻ്റെ വലതുവശം കൂടുതൽ ഉപയോഗിക്കുന്നവരും, മറ്റു ചിലർ ഇടതുവശം കൂടുതലായി ഉപയോഗിക്കുന്നവരുമാണ് തലച്ചോറിൻ്റെ ഏതെങ്കിലും ഒരു വശത്തിന് കൂടുതൽ സ്വാധീനമുള്ളവരാണ് […]