ആത്മവിശ്വാസത്തിൻ്റെ ഗ്രാമർ
‘നമുക്കുള്ളത് എല്ലാർക്കും ഉണ്ടാകണമെന്നില്ല, നമുക്കുള്ളത് മറ്റുള്ളവർക്കും.അതിനാൽ ഒരാളുടെ ഇല്ലായ്മയെ പരിഹസിക്കാൻ നമ്മൾ ആരുമല്ല ” സെൽഫ് റെസ്പെക്ട് എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഈ ക്വാട്ട് ആണ്. എവിടയോ കേട്ട പഴയൊരു കഥയുണ്ട്, നിറം നോക്കി വിദ്യാർത്ഥികളെ പരിഹസിക്കുന്ന ഒരദ്ധ്യാപകൻ , ഒരിക്കൽ തന്റെ ക്ലാസ്സ് റൂമിലെ ഒരു കുട്ടിയോട് പരിഹാസ രൂപേണ ചോദിച്ചു, നമുക്ക് എത്ര കിഡ്നിയുണ്ട്. കുട്ടി നാല് എന്ന് മറുപടി നൽകി. കുട്ടികൾ ആർത്ത് ചിരിച്ചു, പരിഹാസ ചിരിയോടെ അദ്ധ്യാപകൻ […]










