അതി ഭീകരമായ ഒരു ദുരന്തം ജീവിതത്തിൽ സംഭവിച്ച വ്യക്തിയുടെ ശേഷ ജീവിതം സാധാരണമായിരിക്കുമോ ?
പ്രകൃതി ദുരന്തം, ഗുരുതരമായ അപകടം, ഭീകരപ്രവർത്തനം, യുദ്ധം, ബലാത്സംഗം അല്ലെങ്കിൽ മരണഭീഷണി നേരിടുന്നവർ തുടങ്ങിയ ആഘാതകരമായ സംഭവങ്ങൾ അനുഭവിച്ചവരോ കണ്ടവരോ ആയ ആളുകളുടെ ശേഷ ജീവിതം പഴയതു പോലെ ഒരിക്കലും സന്തോഷകരമായിരിക്കില്ല എന്നതാണ് ദുഖകരമായ വസ്തുത. ദുരന്തം സംഭവിച്ചു കഴിഞ്ഞാൽ അത് അവർക്ക് വീണ്ടും സംഭവിക്കാം എന്ന ഭയം അവരെ നിരന്തരം വേട്ടയാടും ഇതിനെ സാങ്കേതികമായ Post traumatic stress disorder അഥവ PTSD എന്ന് വിളിക്കും. ഈ ആന്തരിക വ്യഥകളുടെ നിരന്തരമായ ഓർമ്മപ്പെടുത്തലുമാകട്ടെ സാധാരണയായി പേടി […]