നീ തെരഞ്ഞെടുത്ത വഴി ശരിയാണോ?
“നീ തെരഞ്ഞെടുത്ത വഴി ശരിയാണോ?” എന്ന് ചിലപ്പോൾ ഒരു ചോദ്യമായി മുന്നിൽ വന്ന് നിൽക്കുന്നതായ് തോന്നാറില്ലെ ? ഉത്തരം എല്ലായ്പ്പോഴും ഒരൊറ്റ വാചകത്തിൽ ഒതുക്കാവുന്നതല്ല; ചിലപ്പോൾ അത് ഒരു യാത്രയാണ്, തെറ്റുകളിലൂടെ പഠിച്ചും, പ്രതീക്ഷകളിലൂടെ വളർന്നും, സ്വയം വിശ്വസിച്ചും മുന്നോട്ട് പോകുന്നൊരു യാത്ര😍 ഓർമ്മിക്കൂ: നിങ്ങളുടെ യാത്രയ്ക്ക് അർത്ഥമുണ്ടെങ്കിൽ, ഇപ്പോഴത്തെ വഴി തന്നെയാണ് ശരിയായത്. എങ്കിലും ഞാൻ ശരിയായ വഴി തന്നെയാണോ തിരഞ്ഞെടുത്തത്? ഈ ചോദ്യം ഒരു തെരുവ് വിളക്കുപോലെ മുന്നോട്ടു പോകാൻ വെളിച്ചം തരുന്നതും, ഒരേസമയം […]








