സ്വയം മോട്ടിവേറ്റാകുന്നവർ
നിങ്ങൾക്ക് ഒരു ഉദാഹരണം പറഞ്ഞ് തരികയാണ്. അച്ചടക്കം, സ്ഥിരത എന്നിവ നിങ്ങൾക്ക് എങ്ങനെയൊക്കെ ഗുണം ചെയ്യും എന്നതിന് ഇതിലും നല്ലൊരു ഉദാഹരണം എനിക്ക് ഓർമ്മയിൽ വരുന്നില്ല… നടൻ മമ്മൂട്ടി ആണ് ആ ഉദാഹരണം.. വൈക്കത്തിനടുത്തുള്ള ചെമ്പ് എന്നൊരു ചെറിയ ഗ്രാമത്തിൽ നിന്നും വന്ന ആ പയ്യനാണ് ഇന്നീ എഴുപത്തി രണ്ടാംവയസ്സിലും വ്യത്യസ്ത വേഷങ്ങളുമായി ഇൻഡ്യൻ സിനിമയിൽ അത്ഭുതങ്ങൾ സ്യഷ്ടിക്കുന്നത്. പരാജയപ്പെട്ട് തുടങ്ങിയതാണ് അയാളുയും ജീവിതം. ഇന്ന് അയാൾ നിൽക്കുന്ന മേഖലയുമായി അന്ന് അയാൾക്കൊരു ബന്ധവുമില്ല. സ്വയ പ്രയത്നം […]
സ്വയം മോട്ടിവേറ്റാകുന്നവർ Read More »