ഒ.സി.ഡിയും (OCD) മാനസികാരോഗ്യവും; അറിയണം കാര്യവും കാരണങ്ങളും
ഒ.സി.ഡി – സമൂഹത്തിൽ ഇന്ന് പലവിധ നിർവചനങ്ങൾ കൊണ്ട് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു മാനസിക അവസ്ഥയാണ് ഒ.സി.ഡി എന്ന ഒബ്‌സെസ്സിവ് കംപൽസീവ് ഡിസോർഡർ. സിനിമകളിൽ കോമഡിയായി കാണിക്കുന്നത് പോലെ എപ്പോഴും കൈ കഴുകി കുളിച്ചു വൃത്തിയായി നടക്കുന്ന അമിത വൃത്തിയുടെ അസുഖമോ അല്ലെങ്കിൽ നിര തെറ്റിയിരിക്കുന്ന സാധനങ്ങൾ കറക്റ്റ് ആക്കി വെക്കാൻ സൂക്ഷ്മ നിരീക്ഷണങ്ങൾ നടത്തുന്ന വ്യക്തിയോ മാത്രമല്ല ഒ.സി.ഡിക്കാരൻ. നമ്മളെല്ലാം നിസാരം എന്ന് കരുതുന്ന ചെറിയ ചെറിയ കാര്യങ്ങളെ പോലും സംഘർഷഭരിതമായ മനസ്സോടെ സമീപിക്കുന്ന, സ്വയമായി ചിന്തകളെയും […]
ഒ.സി.ഡിയും (OCD) മാനസികാരോഗ്യവും; അറിയണം കാര്യവും കാരണങ്ങളും Read More »