ഒരാൾ നീന്തൽ പഠിച്ചാൽ തലച്ചോർ വളരുമോ?
ഒരു പുതിയ വൈദഗ്ധ്യം സ്വായത്തമാക്കുക എന്നത് തലച്ചോറിന്റെ വിവിധങ്ങളായ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു സങ്കീർണമായ പ്രക്രിയയാണ്. ഓരോ പുതിയ കഴിവുകളും പഠിക്കുന്നത് തലച്ചോറിന്റെ ഘടനാപരവും പ്രവർത്തന പരവുമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ആധുനിക ന്യൂറോ സയൻസ് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് തലച്ചോറിന്റെ വികാസത്തിന് ഗുണകരമായ സ്വാധീനം ചെലുത്താം. ഒരു പുതിയ വൈദഗ്ധ്യം പഠിക്കുന്നതിലൂടെ തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് ന്യൂറോ പ്ലാസ്റ്റിസിറ്റി എന്ന് പറയുന്നു. ശരീരം പുതിയ അനുഭവങ്ങളോട് പ്രതികരിക്കാനായി സ്വയം പുനസംഘടിക്കാനുള്ള തലച്ചോറിന്റെ കഴിവാണ് […]
ഒരാൾ നീന്തൽ പഠിച്ചാൽ തലച്ചോർ വളരുമോ? Read More »