വികസനവും വികാരവും ജനാധിപത്യത്തിൽ – മനഃശാസ്ത്ര കാഴ്ച

ജനാധിപത്യം, ഒരു ഭരണസംവിധാനമെന്ന നിലയിൽ, വികസനത്തിന്റെ വാഗ്ദാനങ്ങൾക്കും വികാരങ്ങളുടെ വലിച്ചിഴക്കലിനും ഇടയിലായാണ് . ഈ സാഹചര്യത്തിൽ, സ്ഥാനാർത്ഥികൾ പരസ്പരം മത്സരിക്കുന്ന ഒരു ജനാധിപത്യ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ തിരഞ്ഞെടുപ്പിന്റെ മാനസിക വശങ്ങൾ ശ്രദ്ധിച്ചാൽ ഒരാൾ വികസനത്തിന് വേണ്ടി വാദിക്കുബോൾ , മറ്റെയാൾ അന്തരിച്ച വ്യക്തിയുടെ ഓർമ്മകളെ വോട്ടർമാരുടെ വികാരങ്ങളുമായ് ശ്രുതി ചേർക്കുന്നു. വികസനത്തിന് വേണ്ടി പോരാടുന്ന സ്ഥാനാർത്ഥി വോട്ടർമാരോട് യുക്തിസഹവും പുരോഗമനപരവുമായ ഒരു വീക്ഷണം അവതരിപ്പിക്കുന്നു പുരോഗതി, സാമ്പത്തിക വളർച്ച, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയാൽ […]

വികസനവും വികാരവും ജനാധിപത്യത്തിൽ – മനഃശാസ്ത്ര കാഴ്ച Read More »

ചോക്ലേറ്റും പ്രണയവും

പ്രണയിനികൾക്ക് ചോക്ലേറ്റ് കൊടുക്കാത്ത കാമുകന്മാർ ലോക ചരിത്രത്തിൽ തന്നെ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ് ????തന്റെ ഇഷ്ടപ്രാണേശ്വരിക്ക് മധുരമുള്ള ചോക്ലേറ്റ് നൽകിക്കൊണ്ട് പ്രണയം പറയുന്നവരും പ്രണയിക്കുന്നവരും എന്തുകൊണ്ടാണ് ഈ ചോക്ലേറ്റ് തന്നെ തിരഞ്ഞെടുക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? യഥാർത്ഥത്തിൽ പ്രണയം എന്നത് ജീവിത ആനന്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന സെറോടോണിൻ, ഫെ നൈതൈലാമൈൻ തുടങ്ങിയവ മനുഷ്യ മനസ്സിൽ സന്തോഷം ക്ഷേമം വൈകാരിക അനുഭവങ്ങൾ തുടങ്ങിയ വ വർധിപ്പിക്കുകയും അതിനോടൊപ്പം തന്നെ സമ്മർദ്ദവും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു ഇതിലൂടെ

ചോക്ലേറ്റും പ്രണയവും Read More »

ഒരാൾ നീന്തൽ പഠിച്ചാൽ തലച്ചോർ വളരുമോ?

ഒരു പുതിയ വൈദഗ്ധ്യം സ്വായത്തമാക്കുക എന്നത് തലച്ചോറിന്റെ വിവിധങ്ങളായ  ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു സങ്കീർണമായ പ്രക്രിയയാണ്. ഓരോ പുതിയ കഴിവുകളും പഠിക്കുന്നത് തലച്ചോറിന്റെ  ഘടനാപരവും പ്രവർത്തന പരവുമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ആധുനിക ന്യൂറോ സയൻസ് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് തലച്ചോറിന്റെ  വികാസത്തിന് ഗുണകരമായ സ്വാധീനം ചെലുത്താം.   ഒരു പുതിയ  വൈദഗ്ധ്യം പഠിക്കുന്നതിലൂടെ തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് ന്യൂറോ പ്ലാസ്റ്റിസിറ്റി എന്ന് പറയുന്നു. ശരീരം പുതിയ അനുഭവങ്ങളോട്  പ്രതികരിക്കാനായി സ്വയം പുനസംഘടിക്കാനുള്ള തലച്ചോറിന്റെ കഴിവാണ്

ഒരാൾ നീന്തൽ പഠിച്ചാൽ തലച്ചോർ വളരുമോ? Read More »

മനുഷ്യനും ഗന്ധവും തമ്മിൽ

“പുഷ്‌പഗന്ധീ….സ്വപ്നഗന്ധീ…. പ്രക്യതീ നിന്റെ പച്ചിലമേടയിലന്തിയുറങ്ങാൻ എന്ത്‌ രസം …” വയലാറിന്റെ വരികളാണ്‌. കവി കാമുകിയെ വർണ്ണിക്കുയാണ്‌. പുഷ്പത്തിന്റെ, പ്രക്യതിയുടെ , ഗന്ധത്തോടാണ്‌ കവിയുടെ ഉപമ. ഗന്ധവും മനുഷ്യ മനസ്സും തമ്മിൽ അത്രയേറെ ബന്ധമാണ്‌. ഗന്ധത്തിന് മനുഷ്യൻറെ മനസ്സുമായി ആഴമേറിയതും സങ്കീർണ്ണവുമായ ബന്ധമുണ്ട്. ഓരോ മനുഷ്യനും ഓരോ ഗന്ധമുണ്ടെന്നാണ്‌ പറയുന്നത്‌. ഫിംഗർപ്രിന്റ്‌ പോലെ, ഓരോ നാടിനും ആ ഗന്ധമുണ്ട്‌.കേരളത്തിന്റെ ഗന്ധമല്ല, തമിഴ്‌നാടിന്‌, അതല്ല ഗോവയ്ക്ക്‌, അങ്ങനെ ഓരോ മനുഷ്യർക്കുമെന്ന പോലെ ഓരോ നാടിനും ഗന്ധമുണ്ട്‌. മനുഷ്യർക്കും നാടിനും മാത്രമല്ല,

മനുഷ്യനും ഗന്ധവും തമ്മിൽ Read More »

അതി ഭീകരമായ ഒരു ദുരന്തം ജീവിതത്തിൽ സംഭവിച്ച വ്യക്തിയുടെ ശേഷ ജീവിതം സാധാരണമായിരിക്കുമോ ?

പ്രകൃതി ദുരന്തം, ഗുരുതരമായ അപകടം, ഭീകരപ്രവർത്തനം, യുദ്ധം, ബലാത്സംഗം അല്ലെങ്കിൽ മരണഭീഷണി നേരിടുന്നവർ തുടങ്ങിയ ആഘാതകരമായ സംഭവങ്ങൾ അനുഭവിച്ചവരോ കണ്ടവരോ ആയ ആളുകളുടെ ശേഷ ജീവിതം പഴയതു പോലെ ഒരിക്കലും സന്തോഷകരമായിരിക്കില്ല എന്നതാണ് ദുഖകരമായ വസ്തുത. ദുരന്തം സംഭവിച്ചു കഴിഞ്ഞാൽ അത് അവർക്ക് വീണ്ടും സംഭവിക്കാം എന്ന ഭയം അവരെ നിരന്തരം വേട്ടയാടും ഇതിനെ സാങ്കേതികമായ Post traumatic stress disorder അഥവ PTSD എന്ന് വിളിക്കും. ഈ ആന്തരിക വ്യഥകളുടെ നിരന്തരമായ ഓർമ്മപ്പെടുത്തലുമാകട്ടെ സാധാരണയായി പേടി

അതി ഭീകരമായ ഒരു ദുരന്തം ജീവിതത്തിൽ സംഭവിച്ച വ്യക്തിയുടെ ശേഷ ജീവിതം സാധാരണമായിരിക്കുമോ ? Read More »

Opening the Key to “Hapinus Care” Via Clinical Psychology

People in today’s culture are facing a wide range of challenges in their personal life, in the job, and in their personal and professional relationships. Their mental capacity is stretched to its limit, and as a result, they suffer from a wide range of illnesses. Our salvation comes in the form of clinical psychology and

Opening the Key to “Hapinus Care” Via Clinical Psychology Read More »

Are lady psychologists more favoured for concerns relating to mental health treatment in our society?

Psychologists play an important role in assisting people to overcome mental health difficulties and attain general well-being. However, men have long dominated the profession, with women underrepresented in both clinical practise and leadership posts. As a result, the advent of lady psychologists is a huge trend that is significantly reshaping the discipline. Lady psychologists are

Are lady psychologists more favoured for concerns relating to mental health treatment in our society? Read More »